🔈 നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക.
Class 1 and 2 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Taken on 07 and 09 December 2023 at Darul Hadeeth As Salafiyya, Kochi after Salatul Fajr Click to Listen/Download: www.ilmussalaf.com/leave-off-those-which-cause-regret.html മുഹമ്മദ് ബിൻ അൽ ഹുസൈൻ നൈസാപൂരീ رحمه الله പറയുന്നു: ഇബ്രാഹിം ബിൻ ഥാബിത് رحمه الله യെ വേർപിരിയുന്ന നേരത്ത് അദ്ദേഹത്തോട് ഞാൻ പറഞ്ഞു: എനിക്കൊരു വസിയ്യത്ത് നൽകിയാലും. അദ്ദേഹം പ്രതിവചിച്ചു: നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക. (താരീഖു ബഗ്ദാദ്)
0 Comments
🔈 കലിമ ഫജരിയ്യഃ ~ 2023 - ദർസ് 44
നീ എന്തൊക്കെ വെച്ച് കളിച്ചാലും, നിന്റെ ദീൻ വെച്ച് കളിക്കരുത്! Whatever You Do, Don't Play With Your Deen 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Updated in: www.ilmussalaf.com/kalima-fajriyyah.html കടപ്പാട് ആഇശ رَضِيَ اللَّهُ عَنْهَا യുടെ അടുക്കൽ ഒരു സ്ത്രീ വന്നിട്ട് ചോദിച്ചു: ജനങ്ങളിൽ ആരാണ് എനിക്ക് ഏറ്റവും കടപ്പെട്ടത്? അവർ പറഞ്ഞു: നിന്റെ ഭർത്താവ്. അവൾ ചോദിച്ചു: അപ്പോൾ അദ്ദേഹത്തിന് ഏറ്റവും കടപ്പെട്ടത് ആരാണ്? അവൾക്ക് അദ്ദേഹത്തോട് കടപ്പാട് നിശ്ചയിച്ചുകൊടുത്തപോലെ അദ്ദേഹ ത്തിന് തിരിച്ചും ഏൽപ്പിച്ചേക്കുമെന്ന പ്രതീക്ഷയോടെയാണ് അവൾ അങ്ങനെ ചോദിച്ചത്. അപ്പോൾ അവർ പ്രതിവചിച്ചു: അദ്ദേഹത്തിന്റെ ഉമ്മയാണ്. (ഹന്നാദ് ബിൻ സരി സുഹ്ദിൽ ഉദ്ധരിച്ചത്) വിവ : അബൂ തൈമിയ്യ ഹനീഫ് حفظه الله قال هناد بن السري رحمه الله: ـ
حَدَّثَنَا أَبُو الْأَحْوَصِ، عَنْ سَعِيدِ بْنِ مَسْرُوقٍ، عَنْ رَجُلٍ قَالَ: أَظُنُّهُ ابْنَ أَبْزَى قَالَ: ـ جَاءَتِ امْرَأَةٌ إِلَى عَائِشَةَ رَضِيَ اللَّهُ عَنْهَا، فَقَالَتْ لَهَا: مَنْ أَعْظَمُ النَّاسِ عَلَيَّ حَقًّا؟ ـ قَالَتْ: «زَوْجُكِ» ـ قَالَتْ: فَمَنْ أَعْظَمُ النَّاسِ عَلَيْهِ حَقًّا رَجَاءً أَنْ تَجْعَلَ لَهَا عَلَيْهِ نَحْوَ مَا جَعَلَتْ لَهُ عَلَيْهَا، ـ فَقَالَتْ: «أُمُّه» ـ (الزهد لهناد بن السري) ചില ആയത്തുകളുടെ തദബ്ബുർ
🔈 സൂറത്ത് യൂസുഫിലെ ചില ആയത്തുകളുടെ തദബ്ബുർ - 03 🔈 ചില ആയത്തുകളുടെ തദബ്ബുർ - 04 (സൂറത്തുൽ അൻആം ആയത്ത് 104) 🔈 ചില ആയത്തുകളുടെ തദബ്ബുർ - 05 (സൂറത്തുൽ മുജാദില ആയത്ത് 07) 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ilmussalaf.com/tadabbur-from-some-parts-of-the-quran.html നീ ഖേദിക്കാൻ ഇടവരുന്നതെന്തോ അത് ഉപേക്ഷിക്കുക!
Leave that which may cause you regret. ജുമുഅഃ ഖുതുബ (08 Dec 2023) 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله Updated in: www.ilmussalaf.com/abu-taymiyya.html |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
October 2024
|