കനം തൂങ്ങുന്ന നാല് പദങ്ങൾ عَنْ جُوَيْرِيَةَ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ وَهِيَ فِي مَسْجِدِهَا، ثُمَّ رَجَعَ بَعْدَ أَنْ أَضْحَى وَهِيَ جَالِسَةٌ، فَقَالَ : " مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا ؟ " قَالَتْ : نَعَمْ. قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ ثَلَاثَ مَرَّاتٍ، لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ : سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ ". ജുവൈരിയ റളിയള്ളാഹു അൻഹയിൽ നിന്ന്: നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സുബ്ഹ് നമസ്കാര ശേഷം, പുലർച്ചെ, അവർ, അവരുടെ നമസ്കാര സ്ഥലത്ത് ആയിരിക്കെ, അവരുടെ അടുത്ത് നിന്നു പുറത്തേക്ക് പോയി. മധ്യാഹ്നത്തിൽ അദ്ദേഹം മടങ്ങി വന്നു. അപ്പോഴും അവർ അവിടെ ഇരിക്കുകയാണ്. അപ്പോൾ അദ്ദേഹം ചോദിച്ചു : " ഞാൻ നിന്നെ വിട്ടേച്ചു പോയ അതേ അവസ്ഥയിൽ തന്നെയാണോ നീ ? ( ഇപ്പോഴും നീ ഇവിടെ തന്നെ ഇരിക്കുകയാണോ) അപ്പോഴവർ പറഞ്ഞു : അതെ. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു : നിന്റെ അടുത്ത് നിന്ന് പോയ ശേഷം ഞാൻ നാല് പദങ്ങൾ മൂന്ന് തവണയായി പറഞ്ഞു. ഇന്നത്തെ ദിവസം നീ ( ഇത് വരെ) പറഞ്ഞതെല്ലാം തുലനം ചെയ്‌താൽ അതിനേക്കാൾ അവ മികച്ചു നിൽക്കും
سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ അള്ളാഹുവിനെ അവന്റെ സ്തുതി കൊണ്ട് ഞാൻ വാഴ്ത്തുന്നു; അവന്റെ സൃഷ്ടിപ്പിന്റെ എണ്ണമത്രയും അവന്റെ തൃപ്തിയുടെ അത്രയും അവന്റെ അർശിന്റെ തൂക്കത്തിന്റെ അത്രയും അവന്റെ വചനങ്ങളുടെ മഷിയുടെ അത്രയും... (മുസ്‌ലിം) ~ അബൂ അബ്ദില്ല ബഷീർ പുത്തൂർ حفظه الله www.IslamBooks.in
0 Comments
📜 ശവ്വാലിലെ ആറ് നോമ്പ് — അബൂ അബ്ദില്ല ബഷീർ പുത്തൂർ حفظه الله ⏬ https://download.islambooks.in/Articles/A038-Aaru-Nomb.pdf 📜 മാസപ്പിറവിയും കേരള മുസ്ലിങ്ങളും
✍️ അബൂ അബ്ദില്ല ബഷീർ പുത്തൂർ حفظه الله ⏬ https://download.islambooks.in/Articles/A036-Masappiraviyum-Kerala-Muslimkalum.pdf ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ!
عن وهيب بن الورد: أنه قرأ : {واذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا} ثم يبكي ويقول: يا خلیل الرحمن، ترفع قوائم بیتالرحمن وانت مشفق أن لا يتقبل منك. (ابن کثیر) വുഹൈബ് ബ്നുൽ വർദിൽ നിന്നു നിവേദനം : അദ്ദേഹം പാരായണം ചെയ്തു: وإذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا "ഇബ്രാഹീമും ഇസ്മാഈലും ആ ഭവനത്തിന്റെ അടിത്തറ കെട്ടി ഉയർത്തുന്ന സന്ദർഭമോർക്കുക! ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ!" എന്നിട്ട് കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: റഹ്'മാനായവന്റെ ചങ്ങാതീ, റഹ്'മാനായവന്റെ ഭവനത്തിന്റെ എടുപ്പുകൾ താങ്കൾ പടുത്തുയർത്തുന്നു; അതാകട്ടെ, താങ്കളിൽ നിന്നും സ്വീകരിക്കില്ലയോ എന്നു പേടിച്ചു കൊണ്ട്. വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله https://www.islambooks.in/blog/ya-rabb-accept-from-us 🔉 ശവ്വാലിലെ ആറു നോമ്പുകൾ
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله https://www.ilmussalaf.com/six-fasts-of-shawwal.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅
Click on Read More to view the Article here
ചോദ്യോത്തരം - സ്വഹാബത്തിന്റെ മാതൃക — അബൂ തൈമിയ്യ ഹനീഫ് حفظه الله (04 മുഹർറം 1446 / 10 ജൂലൈ 2024) ⬇️ https://download.islambooks.in/Articles/A009-Questions-and-Answers.pdf For more articles and books visit: www.islambooks.in ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ Click on Read More to view the Article here
ഭാവി ഇസ്ലാമിന്റേത് — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله (02 മുഹർറം 1446 / 8 ജൂലൈ 2024) ⏬ https://download.islambooks.in/Articles/A008-Future-is-for-Islam.pdf For more articles and books visit: www.islambooks.in ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ Click on Read More to view the Article here
ഖുർആനിലെ സൂക്തികൾ മുഴുവൻ തൗഹീദ് ഉൾകൊള്ളുന്നു — അബൂ ത്വാരിഖ് സുബൈർ حفظه الله (04 മുഹർറം 1446 / 10 ജൂലൈ 2024) ⬇️ http://download.islambooks.in/Articles/A007-All-of-Quran-has-Tawheed.pdf More articles on Quran and Tafseer: www.QuranVivaranam.com ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ Click on Read More to view the Article here
🗒️ വലിയ പെരുന്നാളിനെ വലുതാക്കുന്നത് What makes Eid al-Adhaa the greater of the two Eids ✍️ അബൂ തൈമിയ്യ ഹനീഫ് حفظه الله Download / Read: https://download.islambooks.in/Articles/A006-Valiya-Perunaline-Valudakunnadu.pdf ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅
Click on Read More to view the Article here ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും എടുക്കരുത് 🖊 അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله ⬇️ https://download.islambooks.in/Articles/A005-Fasting-on-Saturdays.pdf More classes on this topic: https://www.ilmussalaf.com/fasting-saturday.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ Click on Read More to view the Article here
നമ്മുടെ ബലി ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി നമ്മുടെ വീടുകളിൽ വെച്ചായിരിക്കട്ടെ ✍️ ശൈഖ് മുഹമ്മദ് അൽ അന്ജരി حفظه الله മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله https://www.islambooks.in/blog/sacrificing-at-home Or Click the Read More to view PDF here
അറഫാ ദിനത്തിലെ ദുആ:
നബി صلى الله عليه وسلم പറഞ്ഞു: ഏറ്റവും ഉത്തമമായ ദുആ, അറഫാ നാളിലെ ദുആയാണ്. ഞാനും എനിക്കു മുൻപുള്ള നബിമാരും പറഞ്ഞതിൽ ഏറ്റവും ഉത്തമമായത് لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (തിർമുദി-അൽബാനി:ഹസൻ) — അബൂ തൈമിയ്യ ഹനീഫ് حفظه الله www.QuranVivaranam.com ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ ദുൽ ഹിജ്ജഃയുമായി ബന്ധപ്പെട്ട ചില വീഡിയോ ക്ലിപ്പുകൾ ...0
» ദുല്‍-ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ » ഹജ്ജ് കര്‍മങ്ങളുടെ സംക്ഷിപ്ത രൂപം » ഉള്വുഹിയത്ത് ഒരാൾ അറുക്കാൻ തീരുമാനിച്ചാൽ » ബഹീമത്തുൽ അൻആം » കടബാധ്യതയും ഉള്വുഹിയ്യത്തും » അറഫ നോമ്പ് മക്കക്കാരുടെ കൂടെ » ഉള്വുഹിയ അറുക്കുന്നതിന്റെ രൂപം » ബലി അറുക്കലിനു ശേഷം For more clippings: www.ilmussalaf.com/video-clips/category/dhul-hijjah |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
April 2025
|