Dars by
Shaikh Abu Tariq Zubayr Mohamed حفظه الله إن شاء الله on 16th Rajab 1434H (25th May 2013), Saturday ,9.30 AM. Madina Masjid, Ernakulam. Click below for the location of the Masjid http://goo.gl/maps/oWBsA
0 Comments
Shaykh Ahmad Bazmool Praises Shaykh Abu Tariq Zubair Mohamed (of Kerala, India) حفظهما الله22/5/2013 Shaykh Ahmad Bazmool حفظه الله said in a sitting at his house on the night of 5th Rajab 1434: ـ...أوصي نفسي وإخواني في كيرالا وفي غيرها من بلاد المسلمين أن أذا مَنَّ الله عليهم بطلاب العلم وبالمدرسين السلفيين أن يغتنموا هذه الفرصة وأن يلتفوا حولهم وأن يتعلموا منهم ويستغلوا أوقاتهم في طاعة الله وفي تعلم دين الله عز وجل وفي نشر دين الله عز وجل وأنتم في الهند وفي كيرالا عندكم أخونا الشيخ الفاضل أبو طارق زبير محمد حفظه الله تعالى من طلاب العلم الكبار السلفيين المعروفين بالسنة وبالعقيدة الصحيحة وبالمنهج السلفي الصحيح أسأل الله عز وجل أن ينفعكم به وأن يجعله من الهداة المهديين عندكم للحق والداعين إلى الحق وأن يثبتنا وإياه على ذلك...ـ "...കേരളത്തിലും മറ്റു മുസ്ലിം നാടുകളിലുമുള്ള എന്റെ സഹോദരന്മാരോട് എന്നോടെന്ന പോലെ ഞാൻ വസ്വിയ്യത്ത് ചെയ്യുന്നത്, അല്ലാഹു അവർക്ക് സലഫികളായ താലിബുൽ ഇൽമിനെ നൽകി അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ, അവരാ അവസരം പ്രയോജനപ്പെടുത്തുകയും അവരിൽ നിന്ന് പഠിക്കുകയും , അല്ലാഹുവിന്റെ ദീൻ പഠിച്ചു കൊണ്ട് സമയം ഉപയോഗപ്പെടുത്തുകയും ദീൻ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നാണ്. നിങ്ങളെ സംബന്ധിച്ചെടത്തോളം കേരളത്തിൽ നിങ്ങൾക്ക് നമ്മുടെ ആദരണീയ സഹോദരൻ ഷെയ്ഖ് അബു ത്വാരിഖ് സുബൈർ മുഹമ്മദ് - ഹഫിദഹുള്ളാ - ഉണ്ട്. ശരിയായ മൻഹജിലും അഖീദയിലും നിലകൊള്ളുകയും സുന്നത്തിൽ അറിയപ്പെടുകയും ചെയ്യുന്ന അദ്ദേഹം, മുതിർന്ന സലഫീ താലിബുൽ ഇൽമിൽ പെട്ട ആളാണ്. അദ്ധേഹത്തിലുടെ നിങ്ങൾക്ക് ഗുണം ലഭിക്കാനും, സത്യം സ്വീകരിക്കുകയും അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്ന സച്ചരിതരായ മാർഗദർശികളിൽ അല്ലാഹു ആക്കിതീർക്കട്ടെയെന്നും, നമ്മെയും അദ്ധേഹത്തെയും അതിൽ ഉറപ്പിച്ചു നിർത്തട്ടെയെന്നും ഞാൻ അല്ലാഹുവിനോട് തേടുന്നു..." -- ഷെയ്ഖ് അഹമദ് ബാസ്മോൽ حفظه الله "... In India and Kerala, you have the virtuous brother Shaykh Abu Taariq Zubair Muhammad حفظه الله تعالى, from the senior salafi students of knowledge well-known (to be upon) the sunnah, the correct aqeedah and the correct manhaj of the salaf..." -- Shaykh Ahmed Bazmool حفظه الله Source : http://www.sahab.net/forums/index.php?showtopic=137612
|
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
October 2024
|