ഈ വരുന്ന ആഴ്ചയിൽ إن شاء الله
ജുമാദ അൽ ആഖിറ 10-14 (ഏപ്രിൽ 20-24) സിയാദതുൽ ഈമാൻ വ നുഖ്‌സാനുഹു زيادة الإيمان ونقصانه (ഈമാൻ കൂടുന്നതും കുറയുന്നതും) ഞായർ - 11/06/1434 (21/04/2013) - രാവിലെ 9 മുതൽ إن شاء الله എറണാകുളം മദീന മസ്ജിദിൽ യഹ്മിലു ഹാദൽ ഇല്മ يحمل هذاالعلم ..... (ഹദീസ് വിശദീകരണം) തിങ്കൾ - 12/06/1434 (22/04/2013) - രാവിലെ 9 മുതൽ إن شاء الله കൊല്ലം ചിന്നക്കട, ഷാഹ് ഇന്റർനാഷണൽ അഹ് ലു സ്സുന്നയുടെ അഖീദയും മന്ഹജും ചൊവ്വ - 13/06/1434 (23/04/1434) - രാവിലെ 9 മുതൽ إن شاء الله തിരുവിതാംകോട് തുറപ്പി നടുത്ത് ഷാഹ് ഇന്റർനാഷണൽ അ ലിഹാദാ ഖുലിഖ്തും ? അം ബി ഹാദാ ഉമിർതും ? ألهذا خلقتم أم بهذا أمرتم ؟ ... (ഹദീസ് വിശദീകരണം ) ബുധൻ - 14/06/1434 (24/04/2013) - രാവിലെ 9 മുതൽ إن شاء الله തിരുവനന്തപുരം ഇഖ്‌ബാൽ ലൈബ്രറിയിൽ
5 Comments
Ali
20/4/2013 10:40:13 am
Jaazakallahu khyren!
Reply
aburafan
26/4/2013 06:33:38 am
assalamualikkum..2013....its mentioned 2003...
Reply
Abbas Abu Thaahir
30/11/2013 07:19:49 am
Assalaamu alaikum brothers,
Reply
9/12/2013 08:39:21 am
Waalikumasalm wa rahmathuallhiwa baarakthuh.
Reply
Your comment will be posted after it is approved.
Leave a Reply. |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
March 2025
|