Recent duroos in Kashfush-Shubuhaat have been uploaded from Classes 9
to 13 and now available online for streaming and download. കശ്ഫു ശുബുഹാത്ത് - കിത്താബു തൌഹീദിന്‍റെ രചയിതാവു കൂടിയായ ശൈഖ് അൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله യുടേതാണ് മൂലഗ്രന്ഥം. തൌഹീദിന്‍റെ ശത്രുക്കൾ ജനങ്ങള്‍ക്കിടയിൽ പരത്തിയിട്ടുളള തെറ്റായ ധാരണകൾ മൂടോടെ പിഴുത് മാറ്റുക എന്ന ലക്ഷ്യത്തിൽ രചയിതമായിട്ടുളളതാണിത്. തന്‍റെ ദീനിനും തൌഹീദിനും കോട്ടം വരുത്തുന്ന ആ സംശയങ്ങൾ എന്താണെന്ന് അറിഞ്ഞ് അതിൽ നിന്ന് വിട്ടു നിൽക്കുന്നതിന് അവശ്യം പഠിച്ചിരിക്കേണ്ടതുമായ ഗ്രന്ഥം
0 Comments
Your comment will be posted after it is approved.
Leave a Reply. |
Latest Updates
All updates to this site will be logged here, inshaAllah. Categories
All
Archives
February 2021
|