കിതാബുൽ ഇൽമ് - സ്വഹീഹുൽ ബുഖാരി - ദർസ് 51
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Reading and explanation of Kitabul-'ilm (Book of Knowledge) from Sahih Al-Bukhari continues with Allah's permission. https://www.ilmussalaf.com/kitabul-ilm-sahih-bukhari.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅
0 Comments
ഹുദ പിൻപറ്റുക ഊഹ വ്യാമോഹങ്ങളെ വെടിയുക
കലിമ ഫജരിയ്യഃ ~ 2024 - ദർസ് 01 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Now available under: https://www.ilmussalaf.com/kalima-fajriyyah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ ജുമുഅഃ ഖുതുബ :
09 Feb 2024 — ശഅ്ബാൻ, ഒരു ഓർമ്മപ്പെടുത്തൽ - 01 16 Feb 2024 — ശഅ്ബാൻ, ഒരു ഓർമ്മപ്പെടുത്തൽ - 02 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Sunna Jum'aa Masjid, Kochi Listen/Download https://www.ilmussalaf.com/abu-taymiyya.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ Major Reasons why People Go to Paradise or Hell | Join the Ties of Kinship at least with a Salam15/2/2024 ജനങ്ങൾ സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോകുന്നതിന്റെ പ്രധാന കാരണങ്ങൾ
& ഒരു സലാം കൊണ്ടെങ്കിലും ബന്ധങ്ങൾ നിലനിർത്തുക A talk covering two important topics, given on 09 September 2023 at Darul Hadeeth As-Salafiyya, Kochi 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Listen / Download: https://www.ilmussalaf.com/reasons-why-people-go-to-paradise-or-hell--join-the-ties-of-kinship.html ശഅബാൻ മാസം ശഅബാൻ മാസത്തിന്റെ ശ്രേഷ്ടതകളും അതിലനുവർത്തിക്കേണ്ടുന്ന ആരാധനകളും ചുരുങ്ങിയ നിലയിൽ പ്രതിപാദിച്ചു കൊണ്ടുള്ള വിവിധ ക്ലാസുകൾ. https://www.ilmussalaf.com/month-of-shabaan.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅
നബി ﷺ തന്റെ സ്വഹാബത്തിനോട് പുലർത്തിയ വ്യക്തതയും ആ വ്യക്തതയുടെ ഭാരിച്ച അനിവാര്യതകളും 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Taken on 14 Rajab 1445H (26 January 2024) for the Salafees of Kuwait. This class is based on the recent article by Shaikh Ahmed as-Subay'ee titled: "وضوح النبي ﷺ مع أصحابه ولوازم الوضوح الثقيلة" Listen / Download: ⏬ https://www.ilmussalaf.com/the-clarity-of-prophet-65018-with-his-companions-and-the-heavy-essentials-of-clarity.html ❅ • ✼ • ❅ • ✼ • ❅ • ✼ • ❅ ✍️ ശൈഖ് അഹ്മദ് അസ്സുബൈഇ حفظه الله മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله Read / Download PDF: ⏬ https://download.islambooks.in/Articles/A002-Vyakthathaym-Athinte-Bharicha-Anivaryathakalum.pdf Or Click on Read More to continue here:
എല്ലാത്തരം നിഅ്മത്തുകളും തിരിച്ചറിയുക, അതിന് നന്ദി കാണിക്കുക
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Recognize all kinds of Ni'mah (all forms of Good you have received from Allah) and Express Gratitude for them. Listen / Download: www.ilmussalaf.com/recognize-all-kinds-of-nimah-and-express-gratitude-for-them.html 🔈 ശർഹുസ്സുന്ന - ദർസ് 71
🎙അബൂ ത്വാരിഖ് സുബൈർ حفظه الله Listen / Download: https://www.ilmussalaf.com/sharhu-sunnah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ 🔈കിതാബുൽ ഇൽമ് - സ്വഹീഹുൽ ബുഖാരി - ദർസ് 50 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Listen / Download: https://www.ilmussalaf.com/kitabul-ilm-sahih-bukhari.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ റജബ് 27-ലെ ബിദ്അത്ത്
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Taken at Darul Hadeeth As-Salafiyya, Kochi on 27 Rajab 1445H (08 February 2024) Listen / Download: www.ilmussalaf.com/the-month-of-rajab.html 🗒️ പരിശുദ്ധവതികളായ മുഴുവൻ പത്നിമാരുടെയും പുത്രിമാരുടെയും സവിശേഷ ശ്രദ്ധിക്കായി.. — ശൈഖ് മുഖ്ബിൽ ബിൻ ഹാദി رحمه الله യുടെ ശബ്ദം പകർത്തിയത്. അബൂ ത്വാരിഖ് സുബൈർ حفظه الله Download here: ⏬ download.islambooks.in/Articles/To-the-Muslim-Wives-and-Sisters.pdf Or Click on Read More to continue here:
ഇമാം ബർബഹാരി رحمه الله യുടെ
ശർഹുസ്സുന്ന 🎙 അബൂ ത്വാരിഖ് സുബൈർ حفظه الله CT പ്ലാസ, ഊട്ടി റോഡ്, പെരിന്തൽമണ്ണ Location: https://bit.ly/CT-Plaza ⌚️ ഞായർ രാവിലെ 07:30 IST إن شاء الله തത്സമയം കേൾക്കാനായി: mixlr.ilmusSalaf.com Past classes: www.ilmussalaf.com/sharhu-sunnah.html താങ്ങാൻ പറ്റാത്ത പരീക്ഷണങ്ങൾക്ക് തല വെച്ചു കൊടുത്ത് നാം സ്വയം നിന്ദ്യരാകരുത്
🎙 അബൂ ത്വാരിഖ് സുബൈർ حفظه الله Taken at Darul Hadeeth As-Salafiyya, Kochi on 30 Jumaad al Thaani 1445H (12 January 2024) Listen / Download: www.ilmussalaf.com/let-us-not-disgrace-ourselves-by-submitting-to-trials-we-cant-bear.html സൗഭാഗ്യത്തിന്റെ ഒരു അടയാളം - അള്ളാഹുവിനോടുള്ള അനുസരണം എളുപ്പമായിത്തീരുന്നു
Obedience to Allah becoming Easy is a Sign of Happiness: and Goodness. 🎙 അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله Listen / Download here: https://www.ilmussalaf.com/abu-tariq.html പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ… مَن رَأَى مُبتَلًى فقال: الحمدُ للهِ الذي عافَانِي مِمَّا ابْتلاكَ به، وفَضَّلَنِي على كَثيرٍ مِمَّنْ خلق تَفضِيلًا، لَمْ يُصِبْهُ ذلكَ البلاءُ ഇബ്നു ഉമർ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: ആരെങ്കിലും ഒരു പരീക്ഷിതനെ കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചാൽ അവന് ആ പരീക്ഷണം ബാധിക്കുകയില്ല:
നിനക്ക് നൽകിയ പരീക്ഷണത്തിൽ നിന്ന് എനിക്ക് മുക്തി നൽകുകയും, അവന്റെ മറ്റനേകം സൃഷ്ടികളെക്കാളും എനിക്ക് മികവുറ്റ അവസ്ഥ നൽകുകയും ചെയ്ത അല്ലാഹുവിന്നാണ് സർവ്വസ്തോത്രവും. (അൽബാനി | സ്വഹീഹഃ) കാഴ്ചക്കോ ശരീരത്തിനോ വല്ല പരീക്ഷണവും ബാധിച്ച ഒരാളെ കാണുമ്പോൾ അധിക പേരും മേൽ പറഞ്ഞ ദുആ നടത്താറുണ്ട്. എന്നാൽ, കാഴ്ച്ചപ്പാടിലോ ഗ്രാഹ്യതയിലോ, വിശ്വാസത്തിലോ മൻഹജിലോ, ചിന്താരീതിയിലോ വർത്തനങ്ങളിലോ പരീക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ, ഖവാരിജുകളുടെ ചിന്താകുഴപ്പത്തിൽ അകപ്പെട്ട ഒരാളെ കാണുമ്പോൾ പലരും ഈ ദുആ ചെയ്യാറില്ല. ഇത്തരം പരീക്ഷണങ്ങളിലും ഈ ദുആ കൂടുതൽ അർത്ഥവത്താകുന്നു എന്നതാണ് സത്യം. — അന്നഹ്ജുൽ വാളിഹ് എന്ന കുവൈത്ത് സലഫി ചാനലിൽ അബൂ തൈമിയ്യഃ ഹനീഫ് ബാവഃ حفظه الله تعالى പറഞ്ഞത് വിവ: അബൂ ത്വാരിഖ് സുബൈർ حفظه الله تعالى അസ്ലിലേക്ക് മടങ്ങുക, അത് മാത്രമാണ് രക്ഷപ്പെടാനുള്ള മാർഗ്ഗം
🎙 അബൂ ത്വാരിഖ് സുബൈർ حفظه الله تعالى Back to Basics, the Only Way to Success Listen / Download here: www.ilmussalaf.com/manhaju-talaki.html#2 |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
April 2024
|